Skip to playerSkip to main contentSkip to footer
  • 5/4/2020
മലയാളത്തില്‍ കൈനിറയയെ ആരാധകരുള്ള താരങ്ങളാണ് കമല്‍ ഹാസനും വിജയ് സേതുപതിയും. മോളിവുഡില്‍ സജീവമല്ലെങ്കില്‍ പോലും മലയാളത്തില്‍ താരങ്ങള്‍ക്ക് കൈനിറയെ ആരാധകരാണ്. ഇവരുടെ പല ചിത്രങ്ങള്‍ക്കും കേരളത്തില്‍ മികച്ച പ്രേക്ഷകാഭിപ്രായം ലഭിക്കാറുണ്ട്. ഇപ്പോഴിത മലയാള സിനിമയെ വാനോളം പുകഴ്ത്തി കമല്‍ഹാസന്‍. സേതുപതിയുമൊത്തുള്ള ലൈവ് സംഭാഷണത്തിലായിരുന്നു ഇക്കര്യം വെളിപ്പെടുത്തിയത്

Recommended