• 4 years ago

Trisha Krishnan to marry Simbu?
തൃഷയും ചിമ്ബുവും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ജെസ്സിയും കാര്‍ത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നുവെന്ന വാര്‍ത്ത തമിഴ് മാധ്യമങ്ങളാണ് പുറത്തുവിട്ടത്. എന്നാല്‍ തൃഷയുടെയോ ചിമ്ബുവിന്‍റെയോ പ്രതികരണങ്ങള്‍ ലഭിച്ചിട്ടില്ല.

ചിമ്പുവും തൃഷയും
വിവാഹിതരാകുന്നു






Category

🗞
News

Recommended