• 5 years ago
Sushant Singh Rajput's Last Movie Dil Bechara Breaks Records
അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദില്‍ ബേച്ചാര. റിലീസിന് പിന്നാലെ റേറ്റിങില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ചിത്രം. ഐഎംഡിബി റേറ്റിങില്‍ ഒന്നാം സ്ഥാനത്തെത്തി. റേറ്റിങില്‍ ഒരു ഘട്ടത്തില്‍ 10 ല്‍ 10 ഉം നേടിയെങ്കിലും നിലവില്‍ 9 ആണ് റേറ്റിങ്.

Recommended