Kerala's Own QTOK App Replace Tik Tok
ടിക് ടോക് പോയെങ്കിലെന്താ , ടിക് ടോക്കിന് ബദലായി മലയാളികളുടെ സ്വന്തം ആപ്പ് ക്യൂ ടോക്ക് റെഡി. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനം സ്റ്റുഡിയോ90 ഇനവേഷന്‍ പ്രൈ ലിമിറ്റഡ് ആണ് ക്യൂ ടോക്ക് എന്ന ആപ്പ് കണ്ടുപിടിച്ചിരിക്കുന്നത്

Category
🗞
News