Skip to playerSkip to main contentSkip to footer
  • 6/27/2020
No complete lockdown on Sunday, restrictions lifted
സംസ്ഥാനത്ത് ഞായരാഴ്ചകളില്‍ നടപ്പിലാക്കിയിരുന്നു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. സാധാരണ ദിവസങ്ങളില്‍ അനുവദിച്ച എല്ലാ പ്രവര്‍ത്തനങ്ങളും ഇനി ഞായറാഴ്ചയും അനുമതിയുണ്ടാകും. പരീക്ഷകള്‍ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. ഇതോടൊപ്പം മദ്യശാലകള്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിരുന്നു.

Category

🗞
News

Recommended