England vs Pakistan 1st Test, Day 1 Highlights | Oneindia Malayalam

  • 4 years ago
England vs Pakistan 1st Test, Day 1 Highlights
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്‍ ഭേദപ്പെട്ട സ്‌കോറിലേക്ക്. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ പാകിസ്താന്‍ രണ്ടു വിക്കറ്റിന് 139 റണ്‍സെടുത്തിട്ടുണ്ട്. മഴയും പിച്ചിലെ ഈര്‍പ്പവും കാരണം ആദ്യദിനം 49 ഓവര്‍ മാത്രമേ കളി നടന്നുള്ളൂ.

Recommended