"ജപമാലയെന്തി കൈകൾ വിരിച്ച്",... കൊന്ത മാസം എന്ന് അറിയപ്പെടുന്ന ഒക്ടോബറിൽ, വിരിച്ചു പിടിച്ച കൈകളിൽ കൊന്തയുമേന്തി പ്രാർത്ഥിക്കുന്ന മരിയ ഭക്തർക്കായി വളരെ മനോഹരമായ ഒരു മരിയൻ ഗാനം ആലപിക്കുകയാണ് അയർലണ്ടിൽ നിന്നും Aoife Varghese...
കുടിയേറ്റത്തിലും അന്യം നിന്നു പോകാത്ത മാതൃ മലയാളത്തിന്റെ നാമ്പുകൾ...
കുട്ടികൾക്കൊപ്പം അല്ലെങ്കിൽ അതിൽ ഉപരിയായി മാതാപിതാക്കളും അഭിന്ദനങ്ങൾ അർഹിക്കുന്നു, മലയാള ഭാഷയുടെ ഈ കാത്തു സൂക്ഷിപ്പിന്....

Category
🎵
Music