സംഗീതം പരിശുദ്ധനായ ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുവാൻ ആദിമുതൽ സ്വർഗ്ഗീയ ധുതന്മർ സ്വീകരിച്ച ഉൽക്രിഷ്ട്ട മാർഗ്ഗം, സകല ചരാചരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും സംഗീതം അന്തർലീനമയിരികുന്നു. സ്വർഗ്ഗം കനിഞ്ഞു നല്കിയ വരധാനമായ സംഗീതം സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ആത്മ ബന്ദത്തിന്റെ അവാചിയമായ അനുഭൂതി ചൊരിയുന്നു. സ്തുതികളോടും അപതാനങ്ങ്ളോടും കൂടിയുള്ള ആലാപനം വേദനിക്കുന്ന ഹൃദയങ്ങൾക്ക് തുവൽ സ്പർശം പോലെ കുളിർമയും, തപ്ത ഹൃദയങ്ങൾക്ക് ശാന്തിയും സമാധാനവും അത്ഭുതാവഹമായ രോഗ സ്വഖ്യവും അനുഭവ വേതിയമാക്കുന്നു. ഈ സ്വർഗ്ഗീയ അനുഭവത്തിൽ പങ്കുചേരുവാൻ ഈ ചാനൽ സവിനയം സമർപ്പിക്കുന്നു... (I do not own all the Videos or Audios I used, they belong to their rightful Owners/Companies. Buy original track and respect all Artists and Producers. No Copyright Infringement is intended at all.)