• 5 years ago
Idavela babu's reply to Parvathy Thiruvoth
മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി-ട്വന്റി ഒന്നാം പതിപ്പില്‍ നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു. ന്യായീകരണം ഒത്തില്ല സാറേ.

Recommended