• 5 years ago
Balachandra Menon Shared His Working Experience With Mammootty
നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ബാലചന്ദ്ര മേനോന്‍ ഒരുപാട് തുറന്ന് പറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. ഫില്‍മി ഫ്രൈഡേ എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് കൂടുതലായും താരം സംസാരിച്ചിട്ടുള്ളത്. സംവിധാനം ചെയ്തതോ അഭിനയിച്ചതോ ആയ സിനിമകളുടെ പിന്നാമ്പുറ കഥകളായിരുന്നു ബാലചന്ദ്ര മേനോന്‍ പ്രേക്ഷകരോടായി പങ്കുവെക്കാറുള്ളത്


Category

🗞
News

Recommended