• 4 years ago
IPL 2020: Long Haired Umpire Paschim Pathak Caught Everyones's Attention In SRH-KKR Match
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മല്‍സരത്തിലെ ഫ്രീക്കന്‍ അംപയറെ ഏറ്റെടുത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ സ്‌റ്റൈലിഷ് അംപയര്‍. പസ്ചിം പഥക്കെന്ന ഇന്ത്യന്‍ വംശജനായ അംപയറാണ് അംപയര്‍മാരുടെ സ്ഥിരം ലുക്ക് തകര്‍ത്ത് വൈറലായിരിക്കുന്നത്


Category

🥇
Sports

Recommended