• 5 years ago
Shobha Surendran Against BJP Leadership
സംസ്ഥാന ബിജെപിയ്ക്കുള്ളിലെ വിഭാഗീയത പൊട്ടിത്തെറിയുടെ വക്കില്‍. ഏറെ നാളായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

Category

🗞
News

Recommended