• 4 years ago
'Nikah' is increasing in Malabar'
വിവാഹപ്രായത്തെക്കുറിച്ചുളള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മലബാറില്‍ നിക്കാഹുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 18നും 21നും ഇടയിലുളള പെണ്‍കുട്ടികളുടെ നിക്കാഹുകളാണ് വ്യാപകമായി നടക്കുന്നത്.


Category

🗞
News

Recommended