P Jayachandran's funeral took place at his home in Paravoor | ഭാവഗായകൻ പി ജയചന്ദ്രൻ ഇനി ഓർമ. അദ്ദേഹത്തിന്റെ അന്തിമ കർമങ്ങൾ തറവാട് വീടായ ചേന്ദമംഗലം പാലിയം നാലുകെട്ടിന് മുന്നിലെ ശ്മശാനത്തിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വൈകീട്ട് മൂന്ന് മണിക്ക് സംസ്കാരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്.
~PR.322~CA.356~ED.23~HT.24~
~PR.322~CA.356~ED.23~HT.24~
Category
🗞
News