• 5 years ago
Manju warrier's applause to soorarai pottru team
ബഡ്ജറ്റ് ഏവിയേഷന്‍ അഥവാ ബഡ്ജറ് എയര്‍ ലൈനുകള്‍കള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയ്ക്ക് ഒപ്പം അപര്‍ണ ബാലമുരളി, ഉര്‍വശി, മോഹന്‍ ബാബു, പരേഷ് റാവല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



Recommended