• 5 years ago
മോഹന്‍ലാലായി മരക്കാറായി മാറിയപ്പോഴാണ് മമ്മൂട്ടിയുടെ മരക്കാര്‍ ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായത്. എന്നാല്‍ ആ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഷാജി നടേശന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

shaji nadeshan about mammootty's kunjali marakkar

Recommended