• 5 years ago
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മമ്മൂക്ക പങ്കുവെച്ച കറിപൗഡര്‍

കഴിഞ്ഞ വര്‍ഷം കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി നടത്തിയ പരിപാടിയുടെ ഭാഗമാകാന്‍ മമ്മൂട്ടി കോട്ടയത്ത് വന്നിരുന്നു. അന്ന് അദ്ദേഹത്തോട് ഇതേ കുറിച്ചെല്ലാം പറഞ്ഞിരുന്നു. ഈ പുതിയ തീരുമാനം അദ്ദേഹത്തെ അറിയിച്ചപ്പോഴാണ് നിറഞ്ഞ മനസോടെ അദ്ദേഹം പ്രിയ പ്രതിഭയെ കേരളത്തിന് മുന്നിലെത്തിക്കുന്നത്.

Category

🗞
News

Recommended