• 6 years ago
Old Film Review of Thanmathra starring Mohanlal and Meera Vasudev
കാഴ്ചയ്ക്കു കിട്ടിയ കൈയടി നിലയ്ക്കുന്നതിനു മുമ്പാണ് തന്മാത്രയുമായി ബ്ലെസ്സിയെത്തിയത്. മലയാള സിനിമ കണ്ട ഒരു അപൂര്‍വ കാഴ്ചയായി തന്മാത്രയെയും സിനിമാസ്വാദകര്‍ വിലയിരുത്തുന്നു. മലയാളസിനിമയുടെ സുവര്‍ണ കാലഘട്ടത്തിന്റെ സ്പാര്‍ക്കുകള്‍ നിറഞ്ഞതാണ് തന്മാത്ര എന്ന ചിത്രം. പത്മരാജനും കെ.ജി.ജോര്‍ജും ഉള്‍പ്പെടെയുള്ള സംവിധായകര്‍ മലയാളത്തിന് മികച്ച സിനിമകള്‍ സമ്മാനിച്ച സുവര്‍ണ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന തന്മാത്ര

Recommended