• 4 years ago
അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ പടമെന്ന് ബാല

മമ്മൂട്ടിക്കൊപ്പം ആദ്യ ഭാഗത്തുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും ബിലാലിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്. മനോജ് കെ ജയന്‍, ലെന, ബാല, മംമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ തന്നെയാണ് രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുന്നത്. ബിലാലിന്റെ നാലാമത്തെ സഹോദരനായി ആരെത്തുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Category

🗞
News

Recommended