• 4 years ago
ക്യാപ്റ്റന്‍റെ’ വമ്പൻ ഹിറ്റിന് ശേഷം ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത 'വെള്ളം' എന്ന സിനിമ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. കൊവിഡിനെ തുടര്‍ന്ന് തീയേറ്ററുകള്‍ പൂട്ടിയ ശേഷം ജനുവരി 13നാണ് കേരളത്തിൽ തുറന്നത്. 318 ദിവസങ്ങൾക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യത്തെ മലയാള സിനിമയാണിത്. കണ്ണൂരുള്ള ഒരു സാധാരണക്കാരൻ മുരളിയായാണ് ചിത്രത്തിൽ

Category

🗞
News

Recommended