ഇവന്‍ മര്യാദരാമന് ശേഷം സുരേഷ് ദിവാകര്‍ സംവിധാനം ചെയ്ത സിനിമയാണ് ആനക്കള്ളന്‍.
ഒരു ഉദയകൃഷ്ണ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചേരുംപടി ചേര്‍ത്തു തയാറാക്കിയ ആനക്കള്ളന്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഫാമിലി എന്റര്‍ടെയിനറാണെന്ന സൂചന ട്രെയിലര്‍ നല്‍കിയിരുന്നു. ആ പ്രതീക്ഷയ്ക്ക്് മങ്ങലേല്‍പ്പിക്കുന്നില്ല രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം.
Aanakallan malayalam movie review

Category
🎥
Short film