• 3 years ago
ഇത്തവണ വലിയ മാറ്റങ്ങള്‍ ഉണ്ട് ബജറ്റ് അവതരണത്തില്‍. കടലാസ് രഹിത ബജറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് , കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഐപാഡിലാണ് ബജറ്റ് രേഖകള്‍ കൊണ്ടുവന്നിട്ടുള്ളത്. സാധാരണ ബഹി ഖട്ടയുമായിട്ടാണ് ധനമന്ത്രി എത്തുക. ഇത്തവണ ഇന്ത്യന്‍ നിര്‍മിത ടാബിലാണ് രേഖകള്‍ ധനമന്ത്രി കൊണ്ടുവന്നിട്ടുള്ളത്.


Category

🗞
News

Recommended