• 3 years ago

റിമയുടെ മാമാങ്കം ഡാൻസ് കമ്പനി താൽക്കാലികമായി നിർത്തുകയാണ്. നടി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്. നീണ്ട നാളത്തെ പ്രവർത്തനങ്ങൾക്കൊടുവിൽ മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റേയും പ്രവർത്തനം അവസാനിപ്പിക്കുന്നത്.

Category

🗞
News

Recommended