Drishyam 2 Trailer Reaction
സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 2'ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രം റിലീസ് ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ ആണ് രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുന്നത്. പറഞ്ഞതിലും രണ്ടു ദിവസം മുന്‍പാണ് ട്രെയ്‍ലര്‍ എത്തിയിരിക്കുന്നത്. ആദ്യഭാഗത്തിന്‍റെ ആകാംക്ഷയും ഉദ്വേഗവും ചോര്‍ന്നുപോവാത്തതാണ് രണ്ടാംഭാഗവുമെന്ന് ട്രെയ്‍ലര്‍ പറയുന്നു. ചിത്രം ഈ മാസം 19ന് റിലീസ് ചെയ്യും.

Category
🎥
Short film