• 4 years ago
ലാലേട്ടന്റെ പുത്തന്‍ ലുക്ക് ഒരേ പൊളി

പുതിയ വീഡിയോയില്‍ 'ഫുള്‍ ബ്ലാക്ക്' ഗെറ്റപ്പിലാണ് മോഹന്‍ലാല്‍. പാന്റ്‌സിനും ഷര്‍ട്ടിനുമൊപ്പം മാസ്‌ക് വരെ കറുത്ത നിറത്തിലുള്ളത്. കാറില്‍ നിന്നിറങ്ങുന്ന അദ്ദേഹം മാസ്‌ക് വച്ചുകൊണ്ടുതന്നെയാണ് ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്യുന്നത്.

Category

🗞
News

Recommended