• 4 years ago
Nikhila vimal about viral photo with mammootty
മമ്മൂട്ടിയുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ ഇരിക്കുന്ന നടി നിഖില വിമലന്റെ ഫോട്ടോകളും വീഡിയോകളും അടുത്തിടെ വൈറലായിരുന്നു. മമ്മൂട്ടിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നുകൊണ്ടായിരുന്നു നിഖില മമ്മൂട്ടിയുടെ മുഖം തന്നെ നോക്കി നില്‍ക്കുന്നത്.


Category

🗞
News

Recommended