Election 2021-കല്യാശ്ശേരിയിൽ ഇത്തവണ എല്ലാവരും പുതുമുഖങ്ങൾ

  • 3 years ago
Kerala Assembly election 2021-Election history of Kalliasseri assembly constituency

കണ്ണൂർ ജില്ലയിലെ ഇടതിന്റെ ചെങ്കോട്ടകളിൽ ഒന്നായ കല്യാശ്ശേരിയാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത് , കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ആദ്യതിരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. ഇക്കുറി മൂന്നാം അങ്കമെത്തുമ്പോൾ എല്ലാം സുരക്ഷിതം എന്ന ഉറപ്പിലാണ് ഇടതുമുന്നണി.ഇ കെ നായനാരുടെ ജന്‍മവീട് ഉള്‍പ്പെടുന്ന മണ്ഡലം കൂടിയാണ് കല്ല്യാശ്ശേരി.


Recommended