പുതുമകളോടെ 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി; വില 16.40 ലക്ഷം രൂപ

  • 3 years ago
സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2021 ഹയാബൂസ പുറത്തിറക്കി. CKD റൂട്ട് വഴിയാണ് മോട്ടോർ‌സൈക്കിൾ‌ എത്തുന്നത്. 16.40 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്-ഷോറൂം വില. 1,340 സിസി, ഇൻലൈൻ -ഫോർ എഞ്ചിനാണ് 2021 സുസുക്കി ഹയാബൂസയുടെ ഹൃദയം