• 4 years ago
Presenting "Vaasaravaadikalil " Video Song By Madhu Balakrishnan


Album : Eenappookkalam Volume 1
Song :. Vaasaravaadikalil
Singer : Madhu Balakrishnan
Lyrics : Jayakumar K Pavithran
Music : Jayan B Ezhumanthuruthu
Keys : Sumesh Anand
Veena : M G Anil
Flute : Biju Alleppey
Thabla : Soji Chathanaad
Vocal taken By : Anil S Nair
Studio : Amma Digital,Thrippunithura
Mixed and Mastered By : Renjith Viswanathan@ RV Studios, Qatar
Studio Dop : Shinu Vaikom

വാസരവാടികളില്‍ കുരവയിടും കുരുവികളേ
ശ്രാവണമഞ്ജരികള്‍ പവനുതിരും തെളിമകളേ
പഴമകളെ തഴുകും കനിമൊഴിതന്‍ തനിമകളില്‍ പുലരുന്നൊരു ഗീതം
പാടുക പൂന്തണലില്‍..

വല്ലം നിറച്ചുള്ള കാലം
ഇല്ലം നിറച്ചുണ്ട കാലം
കോരന്നുമാത്രമന്നും കണ്ണീര്‍
ഇല്ലാത്തവര്‍ക്കായി നല്‍കാന്‍
കള്ളപ്പറ കണ്ടുകെട്ടാന്‍
വന്നെത്തിയന്നുപൊന്നാം മന്നന്‍
മായം കലരാത്ത മണ്ണും മനവും
നേരില്‍ നിറയുന്ന നേരം
മാനവരാകെയുമൊരുപോല്‍വാഴുകയായ്‌...

അറയില്‍ അടക്കാതെ പുണ്യം
പലരില്‍ പകര്‍ന്നിട്ടു സമനായ്
വാണോരു ഗാഥയോതാം നീളേ..
അളവില്‍ കുറക്കാതെ അന്നം
തുല്യം വിളമ്പിച്ച വീര്യം
അരിയും കുമിഞ്ഞുകൂടീ വേഗം
പാരില്‍ അതുലമാം ദാനം ദയവാല്‍
ഏകീ കേരളരാജന്‍
കൈതവക്കാലടിക്കീഴെ മഹാബലിയായ്..


#VaasaravaadikalilOnamSong #EenappookkalamVol1 #MadhuBalakrishnan #JayanBEzhumanthuruthu


MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY


|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Category

🎵
Music

Recommended