Presenting " Ariyathen Uyiralayum " Video Song By Libin Scaria
Album : Eenappookkalam Volume 1
Song : Ariyathen uyiralayum
Singer : Libin Scaria
Lyrics : Jayakumar K Pavithran
Music : Jayan B Ezhumanthuruthu
Keys : Sumesh Anand
Flute : Biju Alleppey
Percussions : Sumesh Anand
Veena : MG Anil
Vocal Taken By : Anil S Nair
Studio : Amma Digital,Thrippunithura
Mixed and Mastered By : Renjith Viswanathan@ RV Studios, Qatar
Studio Dop : Shinu Vaikom
അറിയാതെന്‍ ഉയിരലയും താഴ്വരകള്‍ പൂക്കുന്നൂ..
അനുരാഗം സ്വരമണിയും സ്മൃതിമുരളി പാടുമ്പോള്‍
എങ്ങോ മായും ഓണക്കാലം
തന്നേപോകും സമ്മാനമോ മിഴിയിതളിലെ ജലകണമിതു് മധുരനൊമ്പരമോ..
ഈ ശ്രാവണസങ്കല്പ ശാദ്വലഭൂമിയില്‍ നീയൊരുദേവതയായ്
ഞാന്‍ മുല്ലയും മുക്കുറ്റിക്കമ്മലും നല്‍കി നിന്‍ ഉണ്മകളെ വരിച്ചൂ..
പൂത്തണലേകും ചെമ്പകച്ചോട്ടില്‍
മാനത്തുനോക്കി മയങ്ങീ..
നാം ആശയുംനിത്യനിരാശയും ചാര്‍ത്തിയ നല്ലിടനാഴികളില്‍
ആ കാലടിപ്പാടുകള്‍ തേടിവന്നെത്തിടും പല്ലവിയല്ലയോ ഞാന്‍
ജീവദളങ്ങള്‍ ചൂടുന്നുവീണ്ടും ആദിമരാഗപരാഗം..
#Eenappookkalam #LibinScaria #AriyathenUyiralayum
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY
► Like us on Facebook: https://goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Category
🎵
Music