• 3 years ago
Venu kunnappilly is going to produce another big budget movie with Mammootty after Mamangam

മാമാങ്കത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ ഒരുങ്ങി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. നിലവില്‍ ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകളാണ് വേണു മമ്മൂട്ടിയുമായി നടത്തിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.


Category

🗞
News

Recommended