മാസ്കിട് എന്റെ മമ്മുക്കായെ- ഓർമ്മിപ്പിച്ച് മോഹൻലാൽ
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയും മോഹൻലാലും UAE ഭരണകൂടത്തിൽ നിന്നും ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്, ഇതിനിടയിൽ മാസ്ക് വെക്കുവാൻ മറന്നുപോയ മമ്മൂക്കയെ മാസ്കിടാൻ ഓർമ്മിപ്പിക്കുന്ന ലാലേട്ടന്റെ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്

Category
🗞
News