• 3 years ago
Who should the police salute?
ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി എം.പിയുടെ നടപടി വിവാദമായിരുന്നു. കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്. ഇതോടെ പൊലീസുകാര്‍ ആര്‍ക്കൊക്കെ സല്യൂട്ട് ചെയ്യണമെന്ന ചര്‍ച്ച വീണ്ടും സജീവമായിരിക്കുകയാണ്.എന്നാല്‍ പൊലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്ന കൃത്യമായ നിര്‍ദേശം പൊലീസ് മാന്വലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്....


Category

🗞
News

Recommended