• 3 years ago
Traveler Atmayan meet Pranav Mohanlal in Manali. Video viral

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ യാത്രാ പ്രേമം വളരെ പ്രസിദ്ധമാണ്. ഇപോഴിതാ പ്രണവിന്റെ മണാലി യാത്രയുടെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. മുമ്ബും പ്രണവ് മണാലിയിലേക്ക് യാത്രകള്‍ നടത്തിയിട്ടുണ്ട്. മണാലിയില്‍ വെച്ച്‌ പ്രണവ് മോഹന്‍ലാലിനെ കണ്ടുമുട്ടിയ കാര്യം സഞ്ചാരിയായ ആത്മയാന്‍ ആണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.


Category

🗞
News

Recommended