Skip to playerSkip to main contentSkip to footer
  • 10/9/2021
Mohanlal's First Look From Shaji Kailas's Alone Is Out, See Pics

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് എലോണ്‍. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്, 'എലോണി'ലെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.


Recommended