• 3 years ago
IPL 2022: Rating and Ranking the actual player retentions for all teams
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള നിലനിര്‍ത്തലുകള്‍ ടീമുകള്‍ നടത്തിക്കഴിഞ്ഞു. നിലവിലെ ടീമുകളുടെ നിലനിര്‍ത്തലിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച നിലനിര്‍ത്തല്‍ എന്ന് പറയാനാവുക ഏത് ടീമിന്റേതാണ്? വിശദമായി പരിശോധിച്ച് നിലനിര്‍ത്തലിന്റെ അടിസ്ഥാനത്തില്‍ ടീമുകളുടെ റാങ്കിങ് അറിയാം.

Category

🥇
Sports

Recommended