Kerala facing massive climate change, Kannur recorded the highest temperature in India
സംസ്ഥാനത്ത് മഴ മാറി മാനം തെളിഞ്ഞതോടെ വെയിലിനെ പേടിക്കേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂടുള്ള സ്ഥലമായി കേരളം ഈ ദിവസങ്ങളില്‍ മാറുകയാണ്.

Category
🗞
News