ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ തങ്ങളുടെ പുതിയ വെർട്യൂസ് സെഡാനിന്റെ ആഗോള അരങ്ങേറ്റം നടത്തി. ഈ പുത്തൻ സെഡാൻ രാജ്യത്തെ ബ്രാൻഡിന്റെ മോഡൽ ലൈനപ്പിൽ നിന്ന് പ്രായമാകുന്ന വെന്റോയെ മാറ്റിസ്ഥാപിക്കുന്നു.
ഫോക്‌സ്‌വാഗൺ വെർട്യൂസ് ലോഞ്ച് ചെയ്യാൻ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും നിലവിലുള്ള കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികൾ കാരണം വൈകുകയായിരുന്നു. ഓൺലൈനിലും ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ അംഗീകൃത ഡീലർഷിപ്പിലും വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചു.

Category
🚗
Motor