Skip to playerSkip to main contentSkip to footer
  • 4/15/2021
ഒരു ദശാബ്ദത്തിലേറെയായി ഫോര്‍ച്യൂണര്‍ നെയിംപ്ലേറ്റ് ഇന്ത്യന്‍ വിപണിയില്‍ പറഞ്ഞു കേള്‍ക്കുന്ന പേരാണ്. വിപണി സ്ഥാനം ശക്തമായി നിലനിര്‍ത്തുന്നതിനായി കമ്പനി കൃത്യമായ ഇടവേളകളില്‍ എസ്‌യുവിക്ക് അപ്ഡേറ്റുകള്‍ നല്‍കി. 2021-ന്റെ തുടക്കത്തില്‍ ടൊയോട്ട, ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം റേഞ്ച് ടോപ്പിംഗ് 'ലെജന്‍ഡര്‍' പതിപ്പും കമ്പനി പുറത്തിറക്കി. സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ച്യൂണറിന്റെ സ്പോര്‍ട്ടിയര്‍ പതിപ്പാണ് ലെജന്‍ഡര്‍. ഏതാനും ദിവസത്തേക്ക് എസ്‌യുവി നഗരത്തിനും ഹൈവേയിലും ഓടിച്ചതിനു ശേഷമുള്ള അനുഭവങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

Category

🚗
Motor

Recommended