ഇനിയും നോക്കിനില്‍ക്കാനാവില്ല; തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അങ്കം തുടങ്ങി | Oneindia

  • 2 years ago
Congress's Never-Ending Nightmare, Leader Talks Of "Revamp, Rewiring"
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കൊണ്ടിരിക്കെ കോണ്‍ഗ്രസിനുള്ളില്‍ കലാപം ശക്തമാകുന്നു. അധികാരമുണ്ടായിരുന്ന പഞ്ചാബില്‍ ഭരണം നഷ്ടപ്പെടുകയും ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ തകര്‍ന്നടിയുകയും ചെയ്തതോടെ കോണ്‍ഗ്രസില്‍ സമൂലമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്‌


Recommended