വിലക്കയറ്റത്തിന്റെ നാളുകളിലേക്ക്, സാധാരണക്കാര്‍ നട്ടം തിരിയും

  • 2 years ago
Fuel & gas price rise season is back, Fuel price hike will hit household budgets, business
പെട്രോള്‍, ഡീസല്‍ വില കൂട്ടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഇന്ന് പെട്രോളിന് 90 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. ഡീസല്‍ വിലയില്‍ 84 പൈസ കൂടി. രണ്ട് ദിവസത്തില്‍ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്


Recommended