സൗദിയിലെ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നു

  • 2 years ago
സൗദിയിലെ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നു, അത്യാധുനിക സൗകര്യങ്ങളോട്കൂടി നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ വഴി പ്രതിവര്‍ഷം പത്ത് കോടി യാത്രാക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും..