• 2 years ago
UDF Workers Protest Against Prof KV Thomas with Thirutha Fish | തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചതോടെ കെവി തോമസിനെതിരെ രോഷം അണപൊട്ടിയൊഴുകുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒന്നടങ്കം വോട്ടെടുപ്പ് കേന്ദ്രത്തിന് മുന്നിലെ കെവി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ചു. ഒപ്പം തിരുത മീനും കൈയ്യിലെടുത്തായിരുന്നു പ്രതിഷേധം.

#Thrikkakkara #ThrikkakkaraElections #ThrikkaraByPollResuls

Category

🗞
News

Recommended