• 3 years ago
Sowbhagya Venkitesh Shares Mother Thara Kalyan's Bridal Makeover

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് താരകല്യാണും സൗഭാഗ്യ വെങ്കിടേഷും. യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യയാണ് കുടുംബത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ളത്. ഏറ്റവും പുതിയതായി 'അമ്മക്കുട്ടിയ്ക്ക് കല്യാണം' എന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരകല്യാണിന്റെ വിവാഹത്തെ കുറിച്ച് പറയുന്ന വീഡിയോയാണിത്‌

Category

🗞
News

Recommended