Royal Enfield Hunter 350 review details the engine performance and ride comfort of the new Royal Enfield motorcycle. ഇത് ഇതുവരെ വിപണിയിൽ എത്തിയിട്ടുള്ള ഏറ്റവും ഭാരം കുറഞ്ഞ റോയൽ എൻഫീൽഡ് മോഡലാണ്. ഹണ്ടർ 350 വളരെ യുവത്വമുള്ളതാണ്, കൂടാതെ ക്ലാസിക് 350 & മെറ്റിയർ 350 എന്നീ മോഡലുകളിൽ കാണപ്പെടുന്ന 349 സിസി J-സീരീസ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഒരേ എഞ്ചിൻ പുത്തൻ മോഡലിൽ എന്ത് മാറ്റം വരുത്തും? ഇതൊരു ഫൺ ടു റൈഡ് മോട്ടോർസൈക്കിളാണോ? മോട്ടോർസൈക്കിളിനെക്കുറിച്ച് കൂടുതലറിയാൻ പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 350 -യെക്കുറിച്ചുള്ള ഞങ്ങളുടെ റിവ്യൂ കാണുക.
#RoyalEnfield #Hunter350 #HappyHunting #AShotOfMotorcycling
#RoyalEnfield #Hunter350 #HappyHunting #AShotOfMotorcycling
Category
🚗
Motor