അടുത്തിടെയാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350 പുറത്തിറക്കിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തണ്ടർബേർഡിന് പകരക്കാരനായി ബ്രാന്റിന്റെ ക്രൂയിസർ ശ്രേണിയിൽ പുതുമകളുമായി എത്തിയ മീറ്റിയോർ 350 -യുടെ ചില പ്രധാന സവിശേഷതകൾ പങ്കുവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
Category
🗞
News