• 2 years ago
മെർസിഡീസ് AMG EQS 53 4Matic+ ലക്ഷ്വറി ഇലക്‌ട്രി കാർ ഇന്ത്യയിൽ അവതരിപ്പിച്ചു. 761 bhp പവറിൽ 1020 Nm torque ഉത്പാദിപ്പിക്കുന്ന വാഹനത്തിന് ഒറ്റ ചാർജിൽ 586KM റേഞ്ച് വരെ ലഭിക്കുമെന്നാണ് ജർമൻ ബ്രാൻഡിന്റെ അവകാശവാദം. ഫീച്ചറുകളാൽ സമ്പന്നവും അതോടൊപ്പം തന്നെ ആഡംബരവുമുള്ള ഇലക്ട്രിക് കാറായ EQS ഇലക്ട്രിക്കിന്റെ വോക്ക്എറൗണ്ട് വീഡിയോ കാണാം..

Category

🚗
Motor

Recommended