• 2 years ago
ഇവി ഇന്ത്യ എക്സ്പോ 2022: റൈഡ് HS, മൈറ്റി പ്രോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കി EVtric Motors. രണ്ട് മോഡലുകൾക്കും യഥാക്രമം 81,838 രൂപയും 79,567 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. രണ്ട് സ്കൂട്ടറുകൾക്കും 120 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. അതോടൊപ്പം 4 മണിക്കൂറിനുള്ളിൽ ഇവ പൂർണമായി ചാർജ് ചെയ്യാം. റൈഡ് HS, മൈറ്റി പ്രോ എന്നിവയെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണുക

Category

🗞
News

Recommended