ലംബോർഗിനി ഹുറാക്കാൻ ടെക്നിക്ക ബാംഗ്ലൂരിൽ അവതരിപ്പിച്ചു. 4.04 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില, ഹുറാക്കാൻ ടെക്നിക്ക ആണ് അവസാനമായി നിർമ്മിച്ച ഹുറാക്കാൻ. 630 bhp കരുത്ത് പകരുന്ന 5.2 ലിറ്റർ V10 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ലംബോർഗിനി ഹുറാകാൻ ടെക്നിക്കയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.
Category
🚗
Motor