മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി റിവ്യൂ. XUV300 പതിപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് XUV400 വരുന്നത്. സമാനമായ സ്‌റ്റൈലിംഗ് ഫീച്ചറുകള്‍ കാണാനും സാധിക്കും. എന്നിരുന്നാലും, ബോഡിയില്‍, ഇലക്ട്രിക് വാഹനത്തിന്റേതായ മാറ്റങ്ങള്‍ കാണാം. ഒറ്റ ചാര്‍ജില്‍ 456 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന XUV400 ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ എസ്‌യുവികളില്‍ ഒന്നാണ്. ചെന്നൈയിലെ മഹീന്ദ്ര എസ്‌യുവി പ്രൂവിംഗ് ട്രാക്കില്‍ ഞങ്ങള്‍ ഇലക്ട്രിക് എസ്‌യുവി പരീക്ഷിച്ചു, അതില്‍ നിന്നുള്ള ഫസ്റ്റ് ഇംപ്രഷനുകളാണ് ഈ വീഡിയോയില്‍ വ്യക്തമാക്കുന്നത്.
Category
🚗
Motor